Wednesday, September 3, 2014

Annu Peytha Mazha....

ഒരാള്‍ മഴയെ വല്ലാതെ പ്രണയിച്ചു. ആദ്യമൊക്കെ കുടക്കീഴില്‍ നിന്ന് മഴകണ്ട് സന്തോഷിച്ചു.പിന്നെയൊരിക്കല്‍ പ്രണയം മനസ്സിൽ  നിറഞ്ഞപ്പോൾ  പതിയെ കുട മാറ്റി  മഴയത്തിറങ്ങി,ആവോളം മഴ നനഞ്ഞു. ഇടയ്ക്ക് എപ്പോഴൊക്കെയോ ,വലിയ തുള്ളികള്‍ ,ചെറിയ വേദനകള്‍ തന്നു.തണുപ്പും കുളിരും ആകെ വിറപ്പിച്ചു. പക്ഷെ പ്രണയം ഒരല്പവും കുറഞ്ഞില്ല, മഴയും . 
മഴ ആവോളം നനഞ്ഞു. 
ആദ്യമായും അവസാനമായും നനഞ്ഞ ആ മഴ ഒരിക്കലും പെയ്തൊഴിഞ്ഞില്ല. മനസ്സും ശരീരവും നനച്ച് ആത്മാവിലേയ്ക്ക് ഒഴുകിയിറങ്ങിയ ആ മഴ നീ ആയിരുന്നു,മഴ നനഞ്ഞത് ഞാനും .

Sunday, November 11, 2012

Jeevitham

 വീട്ടുകാര്‍ ഉറപ്പിച്ച വിവാഹം. പെണ്‍കുട്ടികള്‍ അവരുടെ ഇഷ്ടങ്ങള്‍ പറയാന്‍ പാടില്ലാത്ത കാലം. ചൊവ്വ ദോഷം ഉള്ള കുട്ടി ആയതു കൊണ്ട് വളരെ നാളത്തെ ആലോച്ചനകള്‍ക്ക് ശേഷം വന്ന വിവാഹം. മാല ചാര്‍ത്തുമ്പോള്‍ ആണ് അദ്ധേഹത്തിന്റെ മുഖം ഞാന്‍ ആദ്യമായി കണ്ടത്. മുഖത്ത് നോക്കാന്‍ പേടി ആയിരുന്നു. വെളുത്ത് തുടുത്ത സുന്ദരമായ മുഖം . ഒരിക്കലെ നോക്കിയുള്ളൂ. ആദ്യാനുരാഗം അന്ന് ഞാന്‍ അനുഭവിച്ചറിഞ്ഞു. ജീവിതം ഒരു മനോഹര കാവ്യമായി മുന്നോട്ടു പോയികോണ്ടിരിക്കുംബോളും ഇടയ്ക്  എനിക്ക് തോന്നി അദ്ദേഹത്തിന് എന്നെ ഇഷ്ടമല്ല എന്ന്. എന്റെ വെറും തോന്നല്‍ മാത്രം ആയിരിക്കും , എന്റെ കാര്യങ്ങളൊക്കെ ഇത്ര മനോഹരമായി നോക്കുന്ന അദ്ധേഹത്തെ കുറിച്ച് അങ്ങനെ ചിന്ദിച്ചതു  തന്നെ മഹാപാപം. എങ്കിലും വിഷമം എന്റെ ഉള്ളില്‍ തടം കെട്ടി നിന്നു . പലപ്പോഴും ഞാന്‍ ആഗ്രഹിച്ചത്  പോലെ  ഒരു സ്നേഹത്തോടു കൂടിയ തലോടലോ നോട്ടമോ ആശ്വാസ വാക്കോ ഒന്നും തന്നെ അദ്ധേഹത്തില്‍  നിന്നു എനിക്ക് കിട്ടീല . എങ്കിലും എനിക്ക് വേണ്ടത് പലതും ഞാന്‍ ചോദിക്കാതെ തന്നെ എനിക്ക് തന്നിരുന്നു. അദ്ധേഹത്തിന്റെ  ചുംബനങ്ങളും  സ്പര്‍ശനവും  ഏല്‍ക്കാതെ ഉള്ള രാത്രികളും ഇല്ല . എന്നിട്ടും എനിക്കൊരു കുഞ്ഞിനെ തരാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ജീവിതം വെറുത്തു തുടങ്ങിയ പല നിമിഷങ്ങളിലും ആത്മഹത്യയെ കുറിച്ച്  ഞാന്‍ ചിന്തിച്ചു പൊയ്. അദ്ദേഹം ഒന്ന് അസ്വസിപ്പിക്കുക എങ്കിലും ചെയ്തിരുന്നു എങ്കില്‍ എനികിത്രയും വേദന ഉണ്ടാവുകില്ലായിരുന്നു. അയലത്തെ വീടുകളിലെ കുട്ടികള്‍  നടക്കുന്നത് കാണുമ്പോളും അവരുടെ ഭര്‍ത്താക്കന്മാര്‍ അവരോടു സ്നേഹത്തോടെ പെരുമാറുന്നത് കാണുമ്പോളും മനസ്സ് നീറി പുഹഞ്ഞു കൊണ്ടേ ഇരുന്നു .സ്വയം വെറുപ്പ്‌ തോന്നി തുടങ്ങിയപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് കിടപ്പറയില്‍ സഹാക്കരിക്കാതെ ആയി. എങ്കിലും അദ്ദേഹം എന്നോട് വെറുപ്പ്‌ കാണിച്ചില്ല..സ്നേഹവും....!!
നിത്യവും അലാറം വെച്ചത് പോലെ ഉള്ള ചെഷ്ടകളാല്‍ സഹിക്കെട്ടപ്പോള്‍ ച്ചുംബിക്കാനായി അടുത്ത അദ്ധേഹത്തെ ഞാന്‍ തള്ളി മാറ്റി . എന്റെ  തള്ളലിന്റെ ആഘ്ഹാദത്തില്‍ അദ്ദേഹം വാതിലില്‍ ഇടിച്ചു വീണു . ഓടി ചെന്ന ഞാന്‍ ഒറ്റ നോട്ടമേ നോക്കിയുള്ളൂ. കണ്ടത്  ഒരു മനുഷ്യനെ അല്ല.. കീ കൊടുക്കുന്ന  ഒരു  മരപ്പാവയെ  ആണ് ...

Friday, October 19, 2012

മഴ

ഒരിക്കല്‍ കൂടി കാണണമെന്ന് തോന്നിയപ്പോള്‍ മറ്റൊന്നും ആലോചിച്ചില്ല ആലപ്പുഴയ്ക് ടിക്കറ്റ്‌ എടുത്തു ആദ്യം വന്ന ട്രെയിനില്‍ കയറി ഇരുന്നു. മനസ്സില്‍ നിറയെ പഴയ കാലത്തിന്റെ ഓര്‍മ്മകള്‍ ആയിരുന്നു. എങ്കിലും ഒരു ചോദ്യം അവശേഷിച്ചു അവനിപ്പോള്‍ അവിടെ തന്നെ കാണുമോ എന്ന്. പഠിച്ചിരുന്ന കാലത്ത് അവന്റെ വീട്ടില്‍ ഒരിക്കല്‍ പോയിട്ടുണ്ടെന്ന് അല്ലാതെ വഴി കൃത്യമായി അറിയില്ല. ട്രെയിനിനു സ്പീഡ് കുറവാണെന്ന് തോന്നി. നിമിഷങ്ങള്‍ നാഴികകള്‍ ആയി മാറിക്കൊണ്ടിരിന്നു . ആലപ്പുഴ എന്ന് എഴുതിയ സ്റ്റേഷനില്‍ ട്രെയിന്‍ നിന്നു. ഹൃദയമിടുപ്പുകള്‍ കൂടിയത് കാരണം കുറച്ചു നേരം ശ്വാസം കിട്ടാന്‍ ബുദ്ധിമുട്ട് ഉള്ളത് പോലെ തോന്നി. തൊട്ടടുത്തിരുന്ന ഹാന്‍ഡ്‌ ബാഗ്‌ എടുത്തു പുറത്തേക്കു ഇറങ്ങിയപോഴേക്കും മഴ ചാറി തുടങ്ങിയിരുന്നു. ട്രെയിനില്‍ കയറാനായി ഓടിയെത്തിയ ആള്‍കൂട്ടത്തില്‍ അവന്റെ മുഖവും ഞാന്‍ കണ്ടു. കൂടെ ഭാര്യയും രണ്ടു വയസ്സായ അവന്റെ മകളും. കണ്മുന്നില്‍ നിന്നും മറയുന്നത് വരെ ആ ട്രെയിന്‍ നോക്കി ഞാന്‍ അവിടെ തന്നെ നിന്നു. അപ്പോഴേക്കും മഴ മാറിയിരുന്നു.

Sunday, December 25, 2011

ente pranayam...

ഓര്‍മകളില്‍ തിമിര്‍ത്തു പെയ്യുന്ന മഴയാണ് പ്രണയം   ..
പുലര്‍കാല മഞ്ഞിന്‍റെ തണുപ്പും ,ഇളം വെയിലിന്‍റെ ചൂടും ഇടകലര്‍ന്ന പ്രണയം ...
കാറ്റിന് പൂവിനോട് തോന്നുന്ന പ്രണയം ...
കടലിനു കരയോട് തോന്നുന്ന പ്രണയം ...
എനിക്ക് നിന്നോട് തോന്നുന്ന പ്രണയം ...

ആളിക്കത്തലില്‍ മഴയായി ...
കത്തുന്ന വെയിലില്‍ തണലായി ...
കൊടും തണുപ്പില്‍ ഒരു പുതപ്പായി ...
എന്നും .... എനികാശ്രയമായി .....
എന്‍റെ pranayam.. !!

Sunday, May 9, 2010

vidavangalin velayil,virahathin

Avasana mathrayil polum

enthei ariyaate poyi nee,...

Ninakkay njan en hrudayathil
            kurichitta vakkukal.............

dream house

My dream…….






Oru veedu..ground floor mathram ulloru veedu.. ennal 15 rooms undavum.
Hill side view.. unbearable cold climate.. to withstand the heavy coldness,oru neripodundavum veetilu.
Veetilekethan have to walk miles …. Tough road.. tough destiny..
Veedethiyal.. calling belladichal.. door is automatic..
Its opens b4 u ,a world of amusement.
Vathilu thurannal kaanam oru idanazhii.. orallku kashtichu nadakkan pattunna oru idanazhi.randu sidelum portraits,wall pictures,hangings..
Ellam oru magic worldethya pole ningalku thonnum.. idanazhiyilude nadannu nadannu ethunnathu oru valiya hall.. where u can c another world..
Irunda velicham,oru attu kasera,kore buks ulla oru shelf,thanuppu koodumbol kathiykan neripodu,oru puli tholinte carpet,oru patty(german shepherd),oru pazhaya gramophone,golden color karakki karakki vilikan pattunna old model oru phone…
Aa muriyile visheshamz angane.. athu pole aa veedinte oro muriyum oro pole..
Aake oru bheekaravashta… oru lonliness.. oru mistery…
Avde.. aa veettilu.. aa muriyil.. ningal kanda aa aadi kondirikunna kaserayil oru naal njan irunnu aadumayrnnu…
Ente germanshepherd innu ottaykayii.. annokke avan njan vaayichu kondiriykumbol ente adukkal vannu kidakumayrnnu.. ente oru kayyil pustakavum maru kay avane talodi kondumayrnnu epozhum… athavanu orupadu ishatvumayrnnu..
Innu avan ottaykayii…
Eniku sahayathinu aa veetilu vallopozhumethunna karutha kambili puthacha vrudhanaya aa manushyanum innu otaykanu..!
Innum aa gramaphonile pattu ninnattilla.. innum idayku aa phone shabtham muzhakarund..
Aarum utharam nalkathe … athu shabdichu shabdichu nilkum..
Innum avde ningal chennal ,kathorthal ..kekkam.. ente swapnangal.. ente pattu.. ente pradheekshakal.. jeevitham..ellam………….ellaaaam…………….
Pakshe..
Ningal avide ethilla.. karanam..
Nattukaru athinodakam ningale yathrayil ninnum pedipiykunna kadhakal paranju pinthiripichittundakam…
Allenkil,ethunnathinu munpu ningal puliyko,kaduvayko ira aayitundakum..
Kodum kattil pambum visha jeevikalem athi jeevichu ningal ethyekkam ente kottarathilekku…
Pakshe.. madangi pokkundavilla…!!
Ottaykulla jeevitham enne maduppichilla..ennal innu ee ekanthatha enne madupiykunnu....
Ente lokatheyku ningalku swagatham … enikyku kootayi... ente ekanthatha avasanippikanayiii..


ennum ente oppam ..

a strange experience...

nalla ksheenam.. orangiyalo? umm.. njan kedannu..
koree neram angane thanne kedannu... orakkam vannilla.
pine epolo arinjilla..orangi poyi..
koree neram urangi.. eneekaane thonnunnilla.. purathu nalla mazha.. puthachu moodi kidakkan aaha.. enthu rasaannu ariyuo??
amma vannu vilichu thodangi,"pareeksha ingu aduthu vegam eneekku koree samayam aayii..padikandee..." ennokke parayunnathu njan kettu.
onnum kelkatha pole tirinjum marinjum njan kidannu... orakkathilu shalyam cheyyunnathu pandee enikishtamulla karyamalla.
pinneyum orangi poyi... koreee kazhinju kaanum.njan ezhunnettu...
kannu thurannilla.. purathu nadakkunnathokke eniku kekkam.. amma ethra vilichaalum eneekkilla ennu vazhakkum paranju pokunnathu... ente phone appurathu bell adikunnathu.. nadannu pokunna vazhiyil athedukkan amma parayunnathu... puratharo calling bell adikunnathu.. vaathil thurakka shabdam ..okkeyum..
samayam koree aayille.. eneettekkam.. njanumorthu..


entho kuzhappamundo..??


enikeneekkan pattunnilla.. ksheenam mariyille? kannu polum thurakkan pattunnilla.
"eh? enthu pattyy ithu ingane"
korachu neram koodi angane kadannu poyi.. eniku tension aayi thudangii..
amma vannu pinnem vilichu eneekkan paranju..
eniku parayanamnu undayii.." ammaa,njan eneettu kidakua,kannu thorakkan pattunnilla..onnum pattunnilla.."
amma njan paranjathu kettu kaanilla.. karanam ente shabdam mathram eniku avdengum kekkan pattunnundayillaa...
amma pinneyum poyi, eniku karachilu vannu..
" enganelum onneneepicku ,onnu vilichenne eneepikkamma".. njan parayan nokki..pattunnilla..


enikentha pattiyathu... !!!?
eniku aake vattavunnathu pole.. alari vilikkan thonni.... urakke karayaan thonni...
karanju..
pakshe.. pakshe..... ente kannuneer ... ente kannuneer evde poyi..?
kannu nirayunnilla.. niranjozhukunnilla..
onnum sambhavikunnilla...
aarumilla.. otaykaayii... arodum onnum parayaan pattunnilla...
ente manassum shareeravum randayathu pole.


amma pinneyum vannu... enne kulukki vilichu.. pinne karachilaayii.. aarokeyoo ooddiii vannnu.. bahalamaayii...
avasanam ente kanakku kootalukal sheriyayirunnu ennu avararo parayunnathil ninnum eniku manasilayii..


" njan marichu kazhinju" !!
manassu shareeram vittu pokaathe pinneyum avde ninnathayirunnu... evdeku venamenkilum athinu ipo pokaam. oru bhandhangalum bhandhanagalumilla...


aarokeyo vannu ente shareerathe pokki eduthu.. manassu mathram madichu ninnu... ellaravarum koodi njan ithrayum naalu kaathu sookshicha entethu mathramaayirunna shareeratheyum thangi eduthu poyappo.. ente manassu mathram koode poyilla..
ellam kandu ninnu..!!


bhoomiyile jeevitham avasanichathorthu... shareeramillathe ellam kandum kettum jeevikano ennorthu..


i am sleeping...


i can feel the world outside my closed eyes....


i can hear d world around...


i am sleeping.. sleeping for ever wid closed eyes... !!!


-a story drafted from an unknown world to d living